നാദാപുരം: കല്ലുനിര ഉള്ള്യേരിക്കുഴിയിലെ കിഴക്കയിൽ കുഞ്ഞിരാമൻ (85) നിര്യാതനായി. ഭാര്യ: മാതു. മക്കൾ: ആനന്ദൻ, ഗീത, റീന, സന്തോഷ്, സത്യൻ. മരുമക്കൾ: ശ്രീജ, റീമ, സത്യൻ. സഹോദരങ്ങൾ: കല്യാണി, ദേവി, പരേതനായ നാണു.