നാദാപുരം: കുയ്തേരി പടിഞ്ഞാറയിൽ മാതു അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ രാമർ. മക്കൾ: മാധവി, കൃഷ്ണൻ, രാജൻ. (അമൃത സ്റ്റോർ, ബേക്കറി വളയം). മരുമക്കൾ: ഗോപാലൻ. രാധ. ഗീത.