മാറാട്: പൊന്നേംപറമ്പത്ത് സുധാകരൻ (85 -റിട്ട. കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ) നിര്യാതനായി. ഭാര്യ: പരേതയായ ദാക്ഷായണി. മരുമകൾ: നിന്റു.
സഹോദരങ്ങൾ: പരേതനായ രത്നാകരൻ, പരേതയായ വിജയലക്ഷ്മി, പ്രേമ, നാരായണൻ.