നാദാപുരം: ചാലപ്പുറം വെള്ളി കോവുമ്മൽ താമസിക്കുന്ന കിഴക്കയിൽ അമ്മദ് (69) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: മിസിരിയ, ഫിറോസ്, അർഷാദ്. മരുമക്കൾ: സമദ്, ഫസ്ന, അസ്മിറ. സഹോദരങ്ങൾ: കെ.പി. ഹമീദ്, മറിയം.