വടകര: ചെറുശ്ശേരി റോഡ് ചാരുതയിൽ വിശ്വനാഥൻ (61-വത്സല ഹോട്ടൽ മാർക്കറ്റ് റോഡ്, വടകര) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: തേജാലക്ഷ്മി, ശ്രീലക്ഷ്മി. മരുമക്കൾ: രദീപ് (കണ്ണംകുഴിയിൽ), വിഷ്ണു (മേപ്പയിൽ). സഹോദരങ്ങൾ: സലൂജ (പഴങ്കാവ്), വത്സല (പുത്തൂർ), ശശീന്ദ്രകുമാർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.