നരിക്കുനി: നെടിയനാട് ചാലൂർ മുഹമ്മദ് (67) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. മക്കൾ: അസ്മ, സൽമ, ആഷിഖ്, പരേതനായ അസ് ലം. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 9.30 കൊട്ടയോട്ട് ജുമാ മസ്ജിദിലും, 10ന് അത്തിക്കോട് ജുമാ മസ്ജിദിലും.