കുറ്റിക്കാട്ടൂർ : വടക്കെ കൊളക്കാടത്ത് മീത്തൽ ബാലകൃഷ്ണൻ നായർ (88) നിര്യാതനായി. ഭാര്യ : പത്മാവതി അമ്മമക്കൾ : മനോജ്, മിനി, മനേഷ്മരുമക്കൾ : പുഷ്പരാജൻ, രഞ്ജുഷ, പരേതയായ സുമി.സംസ്ക്കാരം 30-05-2025 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ.