നരിപ്പറ്റ: കണ്ണോത്ത് മാമി ഹജ്ജുമ്മ (77) നിര്യാതയായി. ഭർത്താവ്: കണ്ണോത്ത് മൊയ്തു ഹാജി. മക്കൾ: സാറ, റാബിയ, സുലൈഖ, സലാം, സൗദ, അക്സർ. മരുമക്കൾ: പി.കെ. കുഞ്ഞമ്മദ്, അബ്ദുള്ള താനിയാട്ട്, സൈനുദീൻ, ജമാൽ ഹാജി നടൂലക്കേണ്ടി, ഷമീമ, ഷബ്ന. സഹോദരങ്ങൾ: മർഹും പുന്നത്തുരുത്തി മൊയ്തു ഹാജി, പുത്തമ്പീടികയിൽ പാത്തു, കളത്തിൽ ബിയ്യാത്തു, ആലിക്കുട്ടി ഹാജി. മയ്യത്ത് നമസ്കാരം രാവിലെ 11ന് വാണിമേൽ ജുമുഅത്ത് പള്ളി.