പയ്യോളി: ഇരിങ്ങത്ത് ചെറിയ പറമ്പിൽ ദേവി (68) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: ഷിജുകുമാർ, ഷീബ. മരുമക്കൾ: ചന്ദ്രൻ (ഉള്ളിയേരി), സജിത.