പേരാമ്പ്ര: നൊച്ചാട് മുരിക്കഞ്ചേരി ബാലൻ നായർ (97) നിര്യാതനായി. ഭാര്യ: അമ്മുകുട്ടിയമ്മ. മക്കൾ: ലീല രയരോത്ത്, വേണു, മനോജ് മുരിക്കഞ്ചേരി. മരുമക്കൾ: ഗംഗാധരൻ നായർ (റിട്ട. ആർമി) സുനിത, രാജശ്രീ. സഹോദരങ്ങൾ: അമ്മാളു അമ്മ, ദേവകിയമ്മ, പരേതരായ ഗോവിന്ദൻ നായർ, കുട്ടപ്പ നായർ, നാരായണൻ നായർ, കരുണാകരൻ നായർ, ഉണ്ണി നായർ.