കുന്ദമംഗലം: പറച്ചിത്തോട്ടിൽ അനിൽകുമാർ (60) നിര്യാതനായി. ഭാര്യ: പ്രസീത. മക്കൾ: ആദിത്ത്, അനുശ്രീ. സഹോദരങ്ങൾ: ലത, ഗീത, സുഗത, അജിത, പരേതനായ ശ്രീജയൻ.