നടുവണ്ണൂർ: റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരനായ പരേതനായ നടുവിലക്കണ്ടി കുഞ്ഞിപര്യയിയുടെ ഭാര്യ പുതുക്കുടി ഫാത്തിമ (70) നിര്യാതയായി. മക്കൾ: സഹീർ (അധ്യാപകൻ, നൊച്ചാട് ഹയർസെക്കൻഡറി സ്കൂൾ), സിയാദ് (എസ്.ഐ കൊയിലാണ്ടി ട്രാഫിക് പൊലീസ് സ്റ്റേഷൻ), സുജാൽ (അധ്യാപകൻ, ജി.എച്ച്.എസ്.എസ്, നടുവണ്ണൂർ). മരുമക്കൾ: നൈനാസ് (നടുവണ്ണൂർ), അനുഷ (അധ്യാപിക, ഇലാഹിയ ഹൈസ്കൂൾ അത്തോളി), സജ്ന (അധ്യാപിക, ബി.ടി.എം സ്കൂൾ തുറയൂർ). സഹോദരങ്ങൾ: അബ്ദുല്ല, ബീരാൻ, ഉമ്മർകോയ, കാസിം, ആമിന, കുഞ്ഞാമി, ജമീല, സൗദ, ബഷീർ, പരേതരായ മൊയ്തീൻ കോയ, ഉസ്മാൻ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് നടുവണ്ണൂർ മുള്ളമ്പത്ത് ജുമാ മസ്ജിദിൽ. ഖബറടക്കം രാവിലെ 10ന് കിഴക്കോട്ട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.