കടലുണ്ടി: വട്ടപ്പറമ്പ് പഴഞ്ചണ്ണൂർ പടിഞ്ഞാറെ പുരക്കൽ പത്മാവതി (80) നിര്യാതയായി. ഭർത്താവ്: പരേതനായ പി.പി. രാമകൃഷ്ണൻ. മക്കൾ: സോമസുന്ദരൻ (ദുബൈ), സുനിൽകുമാർ (തബലിസ്റ്റ്), സുജാത, സുഷമ. മരുമക്കൾ: ബാലകൃഷ്ണൻ (ബാലുശ്ശേരി), യതീന്ദ്രൻ (പൊക്കുന്ന്), ഷീബ, പ്രിയ.