രാമനാട്ടുകര: പുതുക്കോട് താഴത്തെ തൊടിയിൽ താമസിക്കുന്ന പാണ്ടിക്കാടൻ സന്തോഷ് (53) നിര്യാതനായി. പിതാവ്: പരേതനായ ഗോവിന്ദൻ. മാതാവ്: പത്മിനി. ഭാര്യ: രേഖ. മക്കൾ: അഭിലാഷ്, അൽക്ക (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: അനിൽ കുമാർ, അജിത, ബിന്ദു.