കടലുണ്ടി: മണ്ണൂർ റെയിൽ റോഡിൽ വക്കീൽപ്പടി സ്റ്റോപ്പിനടുത്ത് താമസിക്കുന്ന പഴഞ്ചന്നൂർ കിഴക്കെപുരക്കൽ ദാസന്റെ മകൻ ദിലീഷ് (44) നിര്യാതനായി. മാതാവ്: വത്സല. സഹോദരൻ: ദിനീഷ്.