ഒളവണ്ണ: ഇയ്യാലിക്കുന്ന് തിരുത്തിയിൽ വിലാസിനി (പാർവതി-70) നിര്യാതയായി. ഭർത്താവ്: തിരുത്തിയിൽ ബാലൻ. മക്കൾ: ബാലിഷ്, ബബീഷ്, ബഗീഷ്. മരുമക്കൾ: സ്മിത, പുഷിത. സഹോദരങ്ങൾ: വിജയൻ, ജയരാജൻ, സരസ്വതി. സഞ്ചയനം ശനിയാഴ്ച.