പന്തീരാങ്കാവ്: അറപ്പുഴ വളപ്പിൽ ശ്രീ പത്മം വീട്ടിൽ മേലേടത്ത് പത്മിനി അമ്മ (90) നിര്യാതയായി. റിട്ട. അധ്യാപികയാണ്. ഭർത്താവ്: പരേതനായ വി.സി. വാസു (റിട്ട. അധ്യാപകൻ). മക്കൾ: ജയശ്രീ. മരുമകൻ: ബാബു മാളായി (കൊളത്തറ), സഹോദരങ്ങൾ: പരേതരായ നാണി കുട്ടി, സരോജിനി, പ്രഭാവതി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച.