മംഗലപുരം: കുന്നുവിള വീട്ടിൽ മാജിനി റാണി (71) നിര്യാതയായി. ഭർത്താവ് പരേതനായ സൈമൺ. മക്കൾ: റവ.സനിൽ രാജ്, (സി.എസ്.ഐ ചർച്ച് മംഗലപുരം)സനില എബനേസർ, ഇവാ. സുനിൽ രാജ് (സി.എസ്.ഐ ചർച്ച് കൈതക്കുഴി). മരുമക്കൾ : എബനേസർ (സി.എസ്.ഐ ചർച്ച് തെന്മല ഡാംഅനീറ്റ വിക്ടർ, ജാനീസ് ജോബ്. സംസ്കാര ശുശ്രൂഷ നാളെ 10 ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം മംഗലപുരം സി.എസ്.ഐ ദേവാലയത്തിൽ.