വെഞ്ഞാറമൂട്: ആലുന്തറ, മങ്ങാട്ടുകുന്നം, ലതാഭവനില്‍ രാജശേഖരന് നായര്‍ (64) നിര്യാതനായി. ഭാര്യ: ലതാകുമാരി. മക്കള്‍. അരുണ്‍ രാജ്, അഞ്ജലിരാജ്.