മെഡിക്കൽ കോളജ്: കുമാരപുരം ശ്രീമൂലം റോഡ് എസ്.ആർ.എ-16 ആരാധനയിൽ സജിത്ത് പണിക്കർ (56) നിര്യാതനായി. ഭാര്യ: അജിത സജിത്ത്. മകൾ: അഖില. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.