കമലേശ്വരം: എം.എസ് കമ്പനി ഷാഹുല്‍ ഹമീദ് (76) നിര്യാതനായി. മലയാള മഹിമ മുൻ മാനേജിങ് എഡിറ്ററാണ്. ഭാര്യ: പരേതയായ നസീമാ ബീവി. മകൾ: ഫാത്തിമ. മകന്: മുഹമ്മദ് സനൂജ്. മരുമകന്: നിയാസ്.മരുമകള്‍: ശബാന.