പാരിപ്പള്ളി: വിളയിൽ വീട്ടിൽ പരേതനായ രാജേന്ദ്രന്റെ ഭാര്യ ജഗദമ്മ (77) നിര്യാതയായി. മക്കൾ: പരേതനായ ബൈജു, ഷൈജു, പരേതനായ ബിജു, പരേതയായ ബിന്ദു. മരുമക്കൾ: ഷീബ, സ്മിത, അനിൽകുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.