തിരുവനന്തപുരം: ഇടപ്പഴിഞ്ഞി സിഎസ് എം നഗർ ഹൗസ് നമ്പർ 50-ൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ മുൻ ഓൾ ഇന്ത്യാ റേഡിയോ ഉദ്യോഗസ്ഥ വി.എം. സരസു ( 90) അന്തരിച്ചു. മക്കൾ : ജയശ്രീ, ചിത്ര (റിട്ട. അധ്യാപിക), ലേഖ (റിട്ട. സി.ഡി.പി.ഒ. കോഴിക്കോട്). മരുമക്കൾ : ജവഹർ (റിട്ട. ചീഫ് എൻജിനീയർ തമിഴ്നാട് ഇല്ക്ട്രിസിറ്റി ബോർഡ്), കൃഷ്ണകുമാർ ( ഓഡിറ്റർ ,കോഴിക്കോട്