നെടുമങ്ങാട്: ആനാട് കുളക്കിക്കോണം കുന്നുംപുറത്ത് വീട്ടിൽ തങ്കപ്പയ്യരുടെ ഭാര്യ ഭഗവതി അമ്മ(86)നിര്യാതയായി.മക്കൾ: ടി.വിജയൻ, ബി. വസന്ത, ബി.ചന്ദ്രിക, ബി. ലളിത.മരുമക്കൾ: സി. ജയശ്രീ , സോമരാജൻ, പരേതരായ സദാശിവൻ, ശിവൻ പിള്ള.സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് നെടുമങ്ങാട് ശാന്തിതീരത്ത്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ ഒമ്പതിന്.