വെള്ളറട : പുലകല്കോണം മുണ്ടനാട് പൊയ്യാംകോണം അനശ്വര ഭവനില്‍ പരേതനായ ബാലകൃഷ്ണ പിള്ളയുടെ ഭാര്യ. പി. കൃഷ്ണകുമാരിച(62) നിര്യാതയായി. മക്കള്‍ : അനിതര ദേവന് സി. ബി. (കണ്ടക്ടര്‍ കെ. എസ്.ആര്. ടി. സി. പാറശാല), അനശ്വരദേവി സി. കെ. (ജെ. ഹെച്ച്.ഐ. കുന്നത്തുകാല്‍). മരുമക്കള്‍: ശ്രീനിധി(കണ്ടക്ടര്‍ കെ. എസ്. ആര്. ടി. സി. പാറശാല) രജിത് വി. വി. (എക്സ്. ആര്‍മി ). സംസ്കാരം. ശനി. രാവിലെ 10.30ന്. സഞ്ചയനം : വെള്ളി രാവിലെ ഒമ്പതിന്.