നെടുമങ്ങാട്: കരിപ്പൂര് തൊണ്ടിക്കര മിനിഭവനിൽ സതീഷ് കുമാർ. എസ്. ആർ (62)നിര്യാതനായി. ഭാര്യ: മിനി. മക്കൾ: ശ്യാം കുമാർ, സാജൻകുമാർ. മരുമകൾ: ആതിര. സഞ്ചയനം: വ്യാഴം രാവിലെ ഒമ്പതിന്.