കൊടകര: കോടാലി തുരുത്തുമ്മല്‍ സുനിലിന്റെ മകന് സൂര്യദാസ് (20) അബൂദബിയില്‍ നിര്യാതനായി. മാതാവ്: ജയശ്രീ. സഹോദരി: നന്ദന. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍.