പന്നിത്തടം: ചിറമനേങ്ങാട് മൂർത്താട്ടിൽ വീട്ടിൽ രാമൻകുട്ടി (79) നിര്യാതനായി. അയ്യപ്പൻപാട്ട് കലാകാരൻ ചിറമനേങ്ങാട് വാസുണ്ണി ആശാന്റെ ജ്യേഷ്ഠസഹോദരനും 50 വർഷത്തിലധികമായി ചിറമനേങ്ങാട് അയ്യപ്പൻ വിളക്ക് സംഘത്തിലെ അംഗവുമായിരുന്നു. ഭാര്യ: സുമതി. മക്കൾ: സത്യൻ, സജീഷ്, സതി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.