ചാലക്കുടി: പടിഞ്ഞാറെ ചാലക്കുടി ഭസ്മക്കാട്ട് വീട്ടിൽ വിലാസിനിയമ്മ (79) നിര്യാതയായി. മക്കൾ: ദിനേശൻ, ജയ. മരുമക്കൾ: സരിത, അശോകൻ.