കിഴുപ്പിള്ളിക്കര: അഴിമാവിൽ പരേതനായ തെക്കേടത്തിൽ സദാശിവന്റെ ഭാര്യ യശോധര (76) നിര്യാതയായി. മക്കൾ: നിഷ, ജീഷ് (കുവൈത്ത്). മരുമക്കൾ: രവി, ലിജി.