എരുമപ്പെട്ടി: പതിയാരം ആളൂർ വീട്ടിൽ പരേതനായ ഔസേപ്പിന്റെ മകൾ സിസ്റ്റർ ആഗ്നസ് ആളൂർ (69) നിര്യാതയായി. സഹോദരങ്ങൾ: സിസ്റ്റർ വിമല, ജോസ്, ലേവി, പരേതരായ ആന്റണി, ആനീസ്.