കൊടുങ്ങല്ലൂർ: പുല്ലൂറ്റ് പള്ളത്ത് കാട് അടയിനി പറമ്പിൽ അയിഷ (92) നിര്യാതയായി. കൊടുങ്ങല്ലൂർ നഗരസഭ മുൻ കൗൺസിലർ പരേതനായ ടി.എ. അലിയാർ സഹോദരനാണ്.