വേലൂർ: വെള്ളാറ്റഞ്ഞൂർ മുരിങ്ങത്തേരി വീട്ടിൽ പരേതനായ ജോസിന്റെ ഭാര്യ ആലീസ് (66) നിര്യാതയായി. മക്കൾ: ലിംസി, ജെൻസൻ (ഇലക്ട്രീഷ്യൻ). മരുമക്കൾ: ഷിബു, ജീൻസി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വെള്ളാറ്റഞ്ഞൂർ ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ.