രഘുനാഥൻ നായർതിരുത്തിയാട്: എലിയോട്ട് രഘുനാഥൻ നായർ (80-റിട്ട. സബ് ഇൻസ്പെക്ടർ കൈംബ്രാഞ്ച്, കോഴിക്കോട്) തിരുത്തിയാട് രമ്യയിൽ നിര്യാതനായി. പരേതനായ എടോളികണ്ടി ദാമോദരൻ നായരുടെയും എലിയോട്ട് പാർവതി അമ്മയുടെയും മകനാണ്. ഭാര്യമാർ: പരേതയായ രാജാരത്നം, രാജപത്മം. മക്കൾ: ഇ. രജീഷ് (നിയോണ്‍ ഡ്രഗ്സ് ലൈൻ, കോഴിക്കോട്), സജീഷ് (കോഴിക്കോട് കോഓപറേറ്റിവ് ഹോസ്പിറ്റൽ). മരുമക്കൾ: ശിൽപ രജീഷ് (ഇൻഡസ് മോട്ടോർസ് കോയ റോഡ്), ദിവ്യാ സജീഷ് (കോഴിക്കോട് മെട്രോ റെസിഡൻറ്സ് വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റി), അഴകോടി ദേവി മന്ദിരം മുൻ സെക്രട്ടറി, തിരുത്തിയാട് എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡന്റ്, ദേവി സഹായം വായനശാല മുൻ പ്രസിഡന്റ്, പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ മുൻ ഏരിയ സെക്രട്ടറിയുമായിരുന്നു. സഹോദരങ്ങൾ: പരേതനായ സരസ, സരള, ഇ. വിശ്വംനാഥൻ നായർ (റിട്ട. എസ്.ഐ), സരസ്വതി, ശ്യാമള, വിനോദ്കുമാർ. സംസ്കാരം ശനിയാഴ്ച 12ന് തിരുത്തിയാട് നായർ ശ്മശാനത്തിൽ. സഞ്ചയനം ഞായറാഴ്ച.