മൂഴിക്കൽ: കട്ടയാട്ട് പറമ്പ് കെ. ത്വൽഹത്ത് (52) നിര്യാതനായി. പരേതരായ ഫരീദ് മുസ്ലിയാരുടെയും (പറമ്പിൽ ബസാർ) ആയിശയുടെയും മകനാണ്. ഭാര്യ: കെ.പി. റിയാസ. മക്കൾ: മുഹമ്മദ് ത്വാഹ, അംന ഫാത്തിമ, ആയിഷ തഹ്സിൻ, . മരുമക്കൾ: റെനീഷ് (ചാലിൽതാഴം), റംസിയ റെസ്റിൻ.