കോഴിക്കോട്: ചേവരമ്പലം അഞ്ജലിയിൽ നളിനി പ്രേംകുമാർ (76) നിര്യാതയായി. (റിട്ട. ടെലിഗ്രാഫ് ഡിവിഷനൽ അക്കൗണ്ടന്റ് ആൻഡ് ടെലിഫോൺ സീനിയർ സെക്ഷൻ സൂപ്പർവൈസർ, കോഴിക്കോട്).
ഭർത്താവ്: പ്രേംകുമാർ നമ്പീശൻ (റിട്ട. സീനിയർ അക്കൗണ്ട്സ് ഓഫിസർ ബി.എസ്.എൻ.എൽ). മക്കൾ: എ. പ്രമോദ് (ജി.ആർ.എച്ച്.എസ്.എസ്, കോട്ടക്കൽ), എ. ആനന്ദ് (നവി മുംബൈ).
മരുമക്കൾ: കെ. കവിത (ഹെഡ്മിസ്ട്രസ്, ജി.എൽ.പി.എസ്, കുറ്റൂർ), ഡോ. രേഷ്മ ആനന്ദ് (നവി മുംബൈ).