പാലേരി: പുറവൂർ തെക്കെ പുറമണ്ണിൽ ഇബ്രാഹിം (57) നിര്യാതനായി. ഭാര്യ: സുബൈദ (കടിയങ്ങാട്). മക്കൾ: സുനീറ, സലീന, അഫ്സത്ത്, ഫിദ ഫാത്തിമ. മരുമക്കൾ: നവാസ് (കുമ്മൻകോട്), അൻവർ (വടകര), നിസാർ (വളയം), റാശിദ് (വിളയാട്ട് കണ്ടിമുക്ക്). സഹോദരങ്ങൾ: ടി.പി. മൂസ, ടി.പി. അബ്ദുല്ല, സൂപ്പി, ഹലീമ, പരേതനായ മൊയ്തു.