പേരാമ്പ്ര: കൈതക്കൽ പുറ്റാട് മാവിലകണ്ടി നാരായണി (82) നിര്യാതയായി. ഭർത്താവ്: പരേതനായ മാവിലകണ്ടി കണാരൻ. മക്കൾ: സരോജ, എം.കെ. പ്രകാശൻ (ഖത്തർ), എം.കെ. ദിനേശൻ (നൊച്ചാട് മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി), എം.കെ. മനോജൻ (ഖത്തർ), പ്രസന്ന.
മരുമക്കൾ: ബാലൻ (മരുതേരി), ഷിജി (പശുക്കടവ്), രജിഷ (കല്ലാച്ചി), റിൻസി മുയിപ്പോത്ത് (അധ്യാപിക, എം.എൽ.പി സ്കൂൾ മരുതേരി), രാജേഷ് (ഉള്ളൂർ കടവ്). സഹോദരങ്ങൾ: ചെക്കോട്ടി, ജാനകി.