വെണ്ണക്കോട്: കളരിക്കകത്ത് താമസിക്കുന്ന മലയമ്മ കൊല്ലോലത്ത് പുറായില്‍ ഇമ്പിച്ചിമോയിയുടെ മകന് സക്കീർ ഹുസൈൻ (47) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: സുബീന.
മക്കൾ: ഹനാൻ എസ്. ഹുസൈന്, അഹമ്മദ് നിജാദ്. സഹോദരങ്ങള്‍: മൈമൂന നീലേശ്വരം, സുഹറ അണ്ടോണ, ഖദീജ മുക്കം, ആയിഷ കളന്തോട്, സൈനബ നരിക്കുനി. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു.