കൊടുവള്ളി: വാവാട് സെന്റർ ആലപ്പുറായിൽ ബിച്ചി ആയിശ (82) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മദ് കുട്ടി. മക്കൾ: അബ്ദുറഹിമാൻ, പാത്തുമ്മയ്, സക്കീർ, റംല, റസിയ, മുനീർ, സലാം. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് വാവാട് സെന്റർ ജുമാമസ്ജിദിലും ഖബറടക്കം വാവാട് ജുമാമസ്ജിദ് ഖബർസ്ഥാനിലും നടക്കും.