കരിങ്കപ്പാറ: രാമല്ലൂര്‍ കിഴക്കേതില്‍ ദേവകി അമ്മ (95) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞുണ്ണി നായര്‍. മക്കള്‍: കോമളം, സുമതി, സുശീല. മരുമക്കള്‍: സഹദേവന്, പരേതരായ ശിവദാസന്‍ നായര്‍ ഇരിങ്ങല്ലൂര്‍, ശിവദാസന്‍ നായര്‍ പൊന്മള. സഞ്ചയനം ഞായറാഴ്ച.