കക്കോടി മുക്ക്: ചന്ദ്രലേഖയിൽ രാധാഭായ് അമ്മ (87) നിര്യാതയായി (റിട്ട. ഹെഡ്മിസ്ട്രസ് എ.കെ.കെ.ആർ ഹൈസ്കൂൾ). ഭർത്താവ്: പരേതനായ കെ.ഡി.എസ്. കൈമൾ. മക്കൾ: ശരത് ചന്ദ്രൻ (മെഡിക്കൽ റെപ്രസന്റേറ്റിവ്), ശശിലേഖ. മരുമകൾ: ഇല്ലത്ത് ശ്രീജ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് മാവൂർ റോഡ് ശ്മശാനത്തിൽ.