കടലുണ്ടി: മുരുകല്ലിങ്ങൽ ശ്രീദേവി സ്കൂളിനു സമീപം താമസിക്കുന്ന പരേതനായ ചേരിയാംപറമ്പിൽ കുട്ട്യപ്പുവിന്റെ മകൾ ലക്ഷ്മി (70) നിര്യാതയായി. ഭർത്താവ്: അശോകൻ പന്തീരാങ്കാവ്. സഹോദരങ്ങൾ: മാധവി, സരോജിനി, ശാരദ, ശിവദാസൻ, ശശി, ലീല.