ഓമശ്ശേരി: കൂടത്തായി കോമൻതൊടുകയിൽ സഹദേവൻ (59) നിര്യാതനായി. റിട്ട. ഹെൽത്ത് ഇൻസ്പെക്ടറാണ്.ഭാര്യ: മിനി (ജൂനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ), കൂടരഞ്ഞി. മകൻ: നന്ദുകൃഷ്ണ ദേവ്.