കരുവാരകുണ്ട്: മരുതിങ്ങൽ ഗ്രാമപഞ്ചായത്ത് ഓഫിസിനു സമീപത്തെ മയമൂച്ചി അബ്ദു (70) നിര്യാതനായി. വർഷങ്ങളായി മരുതിങ്ങലിലെ കച്ചവടക്കാരനായിരുന്നു. ഭാര്യ: ആബിദ. മക്കൾ: ഹസനത്ത്, റജീന.