ബേപ്പൂർ: നടുവട്ടം പാൽക്കമ്പനി റോഡ് മാപ്പിളക്കണ്ടിപ്പറമ്പ് പുത്തൻപുര ഹൗസ് ഹരിദാസൻ (60) നിര്യാതനായി. ഭാര്യ: പി.ആർ. രമാദേവി. മകൻ: എച്ച്. ആദർശ്. സഹോദരങ്ങൾ: പെന്മല, പ്രഭാകരൻ, പൊന്നൻ, കനകം, സരസ്വതി, പരേതനായ മണി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ഗോതീശ്വരം ശ്മശാനത്തിൽ.