ബാലുശ്ശേരി: വിമുക്തഭടൻ അറപ്പീടിക പാപ്പനംപുതുശ്ശേരി താമസിക്കുന്ന കാട്ടൂക്കണ്ടി ശങ്കരൻ നായർ (72) നിര്യാതനായി. ഭാര്യ: ഇന്ദിരാ ദേവി. മക്കൾ: ശരത് കുമാർ, ശരൺകുമാർ. മരുമക്കൾ: നീതു, റിനി. സംസ്കാരം ശനിയാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ.