താമരശ്ശേരി: അവേലത്ത് കുഴിമണ്ണിൽ മുത്തുക്കോയ തങ്ങൾ അഹ്ദൽ തച്ചംപൊയിൽ (75) നിര്യാതനായി. ഭാര്യ: ഖദീജ മുല്ലബീവി കാസർകോട്. മക്കൾ: മുഹ്സിൻ അഹ്ദൽ, മഹ്ഷൂഖ് അഹ്ദൽ, മിസ്ബാഹ് അഹ്ദൽ, മാഷിത്ത ബീവി, മിറാസ് ബീവി, മൈസാന ബീവി. മരുമക്കൾ: ഹുസൈൻ, ആദിൽ ബാഫഖി, യൂനുസ് മലപ്പുറം, സഫൂറ ബീവി വേങ്ങര, ബുഷ്റ ബീവി കുമ്പൂൽ, റമീസ നാദാപുരം.