ചടയമംഗലം: ഇളംബഴന്നൂർ, പേരമുക്ക് വിഷ്ണുഭവനിൽ സുഗതന്റെ ഭാര്യ ഉഷ (58) നിര്യാതയായി. മക്കൾ: വിഷ്ണു (ദുബൈ), വികാസ് (അമേരിക്ക). മരുമക്കൾ: രേഷ്മ (ദുബൈ), ധനുഷ (സിംഗപ്പൂർ).