പുനലൂർ: കൊച്ചു പ്ലാച്ചേരി പ്രവീൺ ഭവനിൽ പരേതനായ പി. രമണന്റെ ഭാര്യ എം.കെ. വിലാസിനി (72) നിര്യാതയായി. മക്കൾ: പ്രവീൺ, പ്രശാന്ത്. മരുമക്കൾ: സജിത, ചിഞ്ചു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് മൂന്നിന് വസതിയിൽ.